കാണാതായ 13കാരനെ കണ്ടെത്തി.. കുട്ടിയെ കിട്ടിയത്…
പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു 13 കാരന്‍. തൃശൂരിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. ആര്‍പിഎഫ് ആണ് കണ്ടെത്തിയത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. കുട്ടിയെ ഉടൻ പാലക്കാട് എത്തിക്കും.
പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയാണ് 13 കാരന്‍. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.