മുതിർന്ന ബിജെപി നേതാവ് ‌ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു….

ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ‌ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.

സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ല അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Related Articles

Back to top button