നെഹ്‌റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം….
71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് നല്‍കാന്‍ ഉത്തരവിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയം. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കുവെച്ചു.


