മോശം പെരുമാറ്റം.. രണ്ട് കെഎസ്‌യു നേതാക്കളെ സസ്‌പെൻഡ് ചെയ്തു
തൃശൂരിൽ മോശം പെരുമാറ്റത്തെ തുടർന്ന് രണ്ട് കെഎസ്‌യു നേതാക്കളെ സസ്‌പെൻഡ് ചെയ്തു. നിഹാൽ റഹ്മാൻ, അഹ്സാൻ ഷെയ്ഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ദേശീയ ജനറൽ സെക്രട്ടറിയോട് യോഗത്തിനിടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നടപടി. ഇരുവരും തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിമാരാണ്.