പിഴ ഈടാക്കുന്നതിനെച്ചൊല്ലി തർക്കം..ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ..

മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ. മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയാണ് പൊലീസുകാരൻ മർദിച്ചത്. ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ആണ് മർദിച്ചത്.

Related Articles

Back to top button