മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം… ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു…
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കന്യാസ്ത്രീകളുടെ സഹപ്രവർത്തക. ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചുവെന്ന് അറസ്റ്റിലായ സിസ്റ്റർമാരുടെ സഹ പ്രവർത്തക പറഞ്ഞു. നിരന്തരമായി ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. ഛത്തീസ്ഗഡ് സർക്കാരിൻ്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കന്യാസ്ത്രീകളുടെ സഹപ്രവർത്തക