നെയ്യാർഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു.. സ്റ്റിയറിങ്ങിൽ കുടുങ്ങിയ ഡ്രൈവറെ..

നെയ്യാർഡാമിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു. നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിക്ക് പോകുകയായിരുന്നു ബസിനെ എതിർദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു. ഒരു ബസിൻ്റെ ഡ്രൈവർ സ്റ്റിയറഗിൻ്റെ ഇടയിൽ കുരുങ്ങിയിരിക്കുകയായിരുന്നു. ഫയർഫോഴ്സ് ഡ്രൈവറെ പുറത്തെടുത്തു. വളവിലാണ് അപകടം നടന്നത്