വനത്തിൽ ഉരുൾപൊട്ടിയതായി സംശയം..വളപട്ടണം പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം..

സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് ഏത് നിമിഷവും ക്രമീകരിക്കേണ്ടി വന്നേക്കാം എന്ന് അറിയിപ്പ് വിശദമാക്കുന്നത്. കൂട്ടുപുഴ ഭാഗത്ത്‌ പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഇരിട്ടി താലൂക്കിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

Related Articles

Back to top button