പാഴ്സലായി മന്തി വാങ്ങി വീട്ടിലെത്തി കഴിച്ചു.. ചിക്കൻ പീസിനിടയിൽ ഒരു നിറം മാറ്റം.. സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടത്….
ഒല്ലൂർ സൂഫി മന്തി ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നും ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലില്‍നിന്ന് പഴാസലായി വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്‌സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കണ്ട്. ഉടനെ ഇവര്‍ ഭക്ഷണം മതിയാക്കി കളയുകയായിരുന്നു.
എന്നാല്‍ ഇതിന് മുമ്പ് ഇവര്‍ക്ക് സൗഹ്യദമുള്ള മാധ്യമപ്രവര്‍ത്തകന് ഇതിന്റെ വീഡിയോ അയച്ച് നല്‍കിയത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. സംഭവം അറിഞ്ഞ് കോര്‍പ്പറേഷന്‍ ഒല്ലൂര്‍ സോണല്‍ ആരോഗ്യ വിഭാഗം ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തി.