ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ധാരണയിൽ സന്തോഷമെന്ന് മാർപാപ്പ….

ഇന്ത്യ പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസം​ഗത്തിൽ പാപ്പ പറഞ്ഞു. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ.

Related Articles

Back to top button