ക്രിസ്ത്യൻ പള്ളിയില്‍ സാമൂഹികവിരുദ്ധരുടെ അക്രമം.. മാതാവിന്റെ പ്രതിമ തകര്‍ത്തു…
തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയില്‍ സാമൂഹിക വിരുദ്ധരുടെ അക്രമം. പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍ത്തു. കുരിശടിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്.
രാവിലെ നടക്കാന്‍ ഇറങ്ങിയ പള്ളിവികാരിയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്.പോലീസ് സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്.