രാജ്യത്തെ ഏറ്റവും അധികം പി എസ് സി നിയമനങ്ങൾ നടത്തിയത് കേരളം….

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ലഘുലേഖ. ഒമ്പത് വർഷത്തെ പിണറായി സർക്കാറിന്റെ നേട്ടങ്ങളാണ് ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാറിന്റെ വാർഷിക ആഘോഷ പരിപാടികൾ നാളെ തുടങ്ങാനിരിക്കെയാണ് വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ലഘുലേഖ പുറത്തിറക്കിയത്. ഒൻപത് വർഷത്തെ ഭരണ നേട്ടങ്ങളാണ് ലഘുലേഖയിൽ ഓർമ്മിപ്പിക്കുന്നത്.

Related Articles

Back to top button