ജയിലിലേക്ക് കൊണ്ടുപോകും വഴി..റിമാൻഡ് പ്രതി കടന്നുകളഞ്ഞു….
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റിമാൻ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് വാഹനത്തിൽ നിന്നും പ്രതി കടന്ന് കളഞ്ഞത്.
വിഴിഞ്ഞം സ്വദേശി താജ് ബീൻ ആണ് രക്ഷപ്പെട്ടത്.പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.