ബിസിനസ് ട്രിപ്പിന് റെഡി… ഒരാഴ്ച ഭാര്യയ്ക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കി ഫ്രിഡ്ജിൽ വച്ചു… ഭർത്താവിന്റെ കരുതൽ…

ഭർത്താവ് ബിസിനസ് ട്രിപ്പിന് പോയി വരുന്നത് വരെ ഭാര്യയ്ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ഇത് എന്നാണ് കരുതുന്നത്. ഓരോന്നിലും ഓരോ കുഞ്ഞുകുഞ്ഞു നോട്ടുകളും എഴുതി വച്ചിരിക്കുന്നത് കാണാം. ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. ചിലരെല്ലാം ഭർത്താവിനെ പുകഴ്ത്തിയപ്പോൾ മറ്റ് പലരും ഭാര്യയെ വിമർശിക്കുകയാണ് ചെയ്തത്. അവർക്ക് ഭക്ഷണമുണ്ടാക്കാൻ അറിഞ്ഞുകൂടേ, എങ്ങനെയാണ് അവർ അതിജീവിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പലരും ചോദിച്ചത്. 

എന്നാൽ, ഭാര്യമാരാണ് ഭർത്താക്കന്മാർക്ക് വേണ്ടി ഇങ്ങനെ ഭക്ഷണമുണ്ടാക്കി വച്ചിട്ട് പോയതെങ്കിൽ ആർക്കും അതൊരു കുഴപ്പമായി തോന്നില്ല അല്ലേ? അങ്ങനെയുള്ള കമന്റുകളും ആളുകൾ പങ്കുവച്ചിട്ടുണ്ട്. 

Related Articles

Back to top button