ആലുവയിൽ നിന്നും കാണാതായ എൽഎൽബി വിദ്യാർത്ഥി മരിച്ച നിലയിൽ….

ആലുവയിൽ നിന്നും കാണാതായ എൽഎൽബി വിദ്യാർത്ഥി മരിച്ച നിലയിൽ. ന്യൂവൽസ് കോളേജിലെ എൽഎൽബി വിദ്യാർഥി അതുൽ ഷാബുവാണ് മരിച്ചത് . ആലുവ പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് .തിരുവനന്തപുരം സ്വദേശിയായ അതുൽ ഷാബുവിനെ ഇന്നലെ മുതലാണ് കാണാതായത് .

Related Articles

Back to top button