ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണന്ത്യം…
പെരുമ്പാവൂർ എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്.
മംഗലത്തുനട സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.ഗലത്തുനട സ്വദേശി അഭിനവ് (19) ആണ് മരിച്ചത്.