ഇടുക്കിയിൽ ഹാഷിഷ്ഓയിലുമായി ആലപ്പുഴ സ്വദേശിപിടിയിൽ…
ഇടുക്കിയിൽ 15 ഗ്രാം ഹാഷിഷ്ഓയിലുമായി ആലപ്പുഴ സ്വദേശിപിടിയിൽ.കമ്പമെട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത് ബാംഗ്ലൂരിൽ നിന്നാണ് ഹാഷിഷ് ലഭിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു .ആലപ്പുഴ വണ്ടാനം സ്വദേശി ഹഷ്കർ ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതലായി ചോദ്യംചെയ്യും. ഇന്ന് കോടതിയിൽ ഹാജരാക്കും.