കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോഡ്രൈവർക് ക്രൂരമർദ്ദനം…
പാലക്കാട് കൊല്ലംകോട് കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോഡ്രൈവർക് ക്രൂരമർദ്ദനം. ചന്ദ്രനഗർ സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയിൽ കഞ്ചാവ് കടത്താൻ വിസമ്മതിച്ചതോടെയാണ് മർദ്ദനം തുടങ്ങിയതെന്ന് ഓട്ടോ ഡ്രൈവർ അബ്ബാസ്.പ്രതികൾ സ്ഥിരം കഞ്ചാവ് കടത്തുന്ന സംഘം ആണെന്ന് പോലീസ്.