സംസാരിക്കുമ്പോള്‍ നാവ് കുഴയുകയും ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ചെയ്തു…ടി.പത്മനാഭന്റെ ആരോഗ്യനിലയിൽ …

 ടി.പത്മനാഭന്റെ ആരോഗ്യനിലയില്‍ പുരോഗതി. എം.ആര്‍.ഐ. സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തില്‍ തുടരും.

ഞായറാഴ്ച രാവിലെ 10.30-ഓടെ സംസാരിക്കുമ്പോള്‍ നാവ് കുഴയുകയും ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Back to top button