യുഡിഎഫ് മുന്‍ വാര്‍ഡ്മെമ്പറുടെ മകള്‍ക്ക് തോല്‍വി..തിരുവനന്തപുരം പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം…
Bypoll thiruvananthapuram pangode congress Failed sdpi won
പാങ്ങോട് പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറയാണ് വിജയിച്ചത്. 226 വോട്ടിനാണ് വിജയം.
യുഡിഎഫ് അംഗമായിരുന്ന അബ്ദുള്‍ ഖരീമിന്റെ മരണത്തെ തുടര്‍ന്നാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അബ്ദുള്ഖരീമിന്റെ മകള്‍ സബീനാഖരീമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.