കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സില്‍ അഴുകിയ നിലയിൽ രണ്ട്‌ പേരുടെ മൃതദേഹങ്ങള്‍…

Dead bodies of two people found rotting in Kakkanad customs quarters.

കൊച്ചി: എറണാകുളം കാക്കനാട് ടിവി സെന്ററില്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍.

Related Articles

Back to top button