കൽപ്പറ്റ കോടതിയിൽ ബോംബ് ഭീഷണി…കണ്ടെത്തിയത്….
Bomb threat in Kalpatta court...found...
വയനാട് കൽപ്പറ്റ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
പരിശോധനയിൽ ഇതുവരെ ഒന്നും തന്നെ കണ്ടെത്താനായിട്ടല്ല .വ്യാജ ബോംബ് സന്ദേശമാണോ എന്ന് പരിശോധിക്കുകയാണ് .