40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകൾ…ഒരുഭാ​ഗം തളർന്നയാളുടെ ഏക വരുമാനം മാർഗ്ഗം ലോട്ടറി വിൽപ്പന… കള്ളന്മാർ കൈ ഇട്ടത്….

lottery ticket stolen

 പാലക്കാട് ഒരു ഭാഗം തളർന്നയാളുടെ ഭാഗ്യക്കുറി ടിക്കറ്റ് തട്ടിയെടുത്തു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ ടിക്കറ്റുകളാണ് തട്ടിയെടുത്തത്. 40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ  ടിക്കറ്റുകളാണ് തട്ടിയെടുത്തത്. ആദ്യം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. 

Related Articles

Back to top button