രക്ഷപ്പെട്ടത് തലനാരിഴക്ക്…ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു… ഒഴിവായത് വൻ അപകടം…

എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. തീപടരുന്നത് കണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button