വിമാനം തകർന്ന് അപകടം.. 20 മരണം…
വിമാനം തകർന്ന് അപകടം. 20 പേർ മരിച്ചു. ചൈനീസ് ഓയിൽ കമ്പനിയുടെ ചെറു ചാർട്ടേർഡ് വിമാനമാണ് തകർന്നത്.ക്ഷിണ സുഡാനിലാണ് സംഭവം.മരിച്ചവിൽ ഇന്ത്യക്കാരനും. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം.ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ അകലെയാണ് വിമാനം തകർന്നത്. എല്ലാ യാത്രക്കാരും ജിപിഒസിയിലെ ജീവനക്കാരാണ്.