വർക്കല റെയിൽവേ സ്റ്റേഷന് സമീപം തീ പിടിച്ചു…

വർക്കല: റെയിൽവേ സ്റ്റേഷനൻ പാർക്കിംഗ് സമീപം തീപിടുത്തമുണ്ടായി. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പുരയിടത്തിലാണ് സാമൂഹ്യവിരുദ്ധർ തീ ഇട്ടത് തുടർന്നുണ്ടായ തീപിടുത്തത്തിൽ വർക്കല ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടൽ നിമിത്തം വൻ അപകടം ഒഴിവായി.

Related Articles

Back to top button