വളർത്തു നായയെ വന്യജീവി ആക്രമിച്ചു…കടുവയെന്ന് പ്രദേശവാസികൾ…
കീഴ്പ്പള്ളി ചതിരൂരിൽ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. ചതിരൂരിലെ ബിനോയിയുടെ വളർത്തു നായയെയാണ് കാണാതായത്. നായയെ വന്യജീവി അക്രമിച്ച് കൊണ്ടുപോയതാണെന്നാണ് നിഗമനം. ആക്രമണത്തിന് പിന്നിൽ കടുവയാണെന്നാണ് പ്രദേശവാസികളുടെ സംശയം.