സന്നിധാനത്ത് തീർത്ഥാടകൻ കുഴഞ്ഞു വീണ് മരിച്ചു…
സന്നിധാനത്ത് തീർത്ഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശി മണികണ്ഠനാണ് മരിച്ചത് . 45 വയസ്സ് പ്രായമുണ്ടായിരുന്നു. പതിനെട്ടാം പടിക്ക് സമീപമാണ് അദ്ദേഹം കുഴഞ്ഞ് വീണത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല




