ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യുവാവ് മരിച്ചു.. പിന്നാലെ ഭാര്യ തൂങ്ങി മരിച്ചു…

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച വർത്തയറിഞ്ഞതോടെ ഭാര്യ തൂങ്ങി മരിച്ചു.ബം​ഗ​ളൂ​രുവിലാണ് സംഭവം .ശി​വ​മൊ​ഗ്ഗ ശി​ക്കാ​രി​പു​ര​ക്ക് സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ലി​ന​ബെ​സി​ഗെ ഗ്രാ​മ​ത്തി​ലെ ഷി​ല്ലെ​ക്യാ​ത​ർ ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന മ​ഞ്ജു​നാ​ഥ് (25)ആണ് മ​രി​ച്ചത് . ഈ ​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഭാ​ര്യ അ​മൃ​ത (21) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ക്കുകയായിരുന്നു . മൈ​സൂ​രു സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും പ്ര​ണ​യി​ച്ച് മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു

Related Articles

Back to top button