ടയർ കമ്പിനിയിൽ വൻ തീപിടിത്തം…

തൃശ്ശൂർ മാന്നാംമംഗലത്ത് ടയർ കമ്പിനിയിൽ വൻ തീപിടിത്തം.ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി .നാല് ഫോഴ്സ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണക്കാൻ ശ്രമിക്കുന്നത് .തീപിടിത്തത്തിൽ ആളപായമില്ല.ടയർ കമ്പിനിയിൽ വൻ നാശനഷ്ടമുണ്ടായി .

Related Articles

Back to top button