മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയിട്ടും അവസാന നിമിഷം…… എം ടിയുടെ മരണകാരണം പുറത്ത് വിട്ട് ഡോക്ടർമാർ…..

കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് എംടിയുടെ മരണ കാരണമെന്ന് ‍ഡോക്ടർമാർ. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എം ടി വാസുദേവൻ നായർ കഴിഞ്ഞത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ തുടർന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. നിലവിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ എംടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു.

Related Articles

Back to top button