അർദ്ധരാത്രിയിൽ തീപിടുത്തം.. കടകൾ പൂർണമായും കത്തി നശിച്ചു…അപകടത്തിലേക്ക് നയിച്ചത്…

കാസര്‍കോഡ് പെര്‍ളയില്‍ തീപിടുത്തമുണ്ടായി. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button