ആലപ്പുഴ പത്തനംതിട്ട ജില്ലകൾക്ക് 13ന് അവധി….
ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകൾക്ക് 13ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിനും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ആണ് അവധി നൽകുന്നത്.