ശബരിമല ദർശനത്തിനിടെ തീർത്ഥാടകന് ദാരുണാന്ത്യം…മരണമടഞ്ഞത്…

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) ആണ് മരണപ്പെട്ടത്. മലകയറുന്നതിനിടെ നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Back to top button