പതിനാലുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…
നെയ്യാറ്റിൻകര:14 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ സമീപം താമസിക്കുന്ന ഷെർളി, മോഹനകുമാർ ദമ്പതികളുടെ മകൾ അന്നയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെൻ്റ് ഫിലിപ്പ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.