കാണാതായ വിദ്യാർഥിയുടെ മൃതദേഹം കിട്ടി….

കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ സുഹൈൽ നൗഷാദിനെ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ നിന്നുമാണ് മൃതദ്ദേഹം കിട്ടിയത്.

സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button