‘ജയിലിൽ കിടന്നപ്പോൾ ഈ പണി വേണ്ടായിരുന്നു’..പാർട്ടിക്കെതിരെ കടുത്ത അതൃപ്തിയറിയിച്ച് പി പി ദിവ്യ….

സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല. തന്റെ ഭാ​ഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നും ദിവ്യ പറഞ്ഞതായി റിപ്പോർട്ട്.ഫോണിൽ വിളിച്ച നേതാക്കളെ ദിവ്യഅതൃപ്തി അറിയിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. നേതാക്കൾ ആരുംതന്നെ വീട്ടിലേക്ക് എത്തേണ്ടെന്ന് ദിവ്യ അറിയിച്ചതായും സൂചനയുണ്ട്.

Related Articles

Back to top button