പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കാൻ ബിജെപി..ശ്രീലേഖയോ..സുരേന്ദ്രനോ…
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ BJP പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നു. സി. കൃഷ്ണകുമാറിന് പകരം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനോ, മുൻ DGP ആർ ശ്രീലേഖയോ മത്സരിക്കാനാണ് സാധ്യത. പി. സരിൻ ഇടതു സ്ഥാനാർഥിയായാൽ മത്സരം കടുക്കുമെന്ന വിലയിരുത്തലിലാണ് ശക്തനായ സ്ഥാനാർത്ഥിയെ പാലക്കാട് നിർത്താനായി ബിജെപി തീരുമാനിക്കുന്നത് .കൂടാതെ അൻവർ സ്ഥാനാർഥിയെ നിർത്തിയാലും BJPക്ക് ഗുണം ലഭിക്കുമെന്നും വിലയിരുത്തലുണ്ട്.