കണ്ണൂരില്‍ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തി..കണ്ടെത്തിയത്…

കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. 14 വയസുകാരന്‍ ആര്യനെയാണ് കണ്ടെത്തിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളില്‍ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാന്‍ കാരണം.ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാം വഴി കുടുംബത്തെ കുട്ടി വിളിച്ചിരുന്നു.പിന്നാലെയാണ് കുട്ടിയെ കണ്ടുകിട്ടിയത്.

Related Articles

Back to top button