ആലപ്പുഴയിൽ എടിഎമ്മിൽ കവർച്ചാ….
ആലപ്പുഴ വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ എടിഎമ്മിൽ കവർച്ചാ ശ്രമം. കവർച്ചക്കിടെ അലാറം മുഴങ്ങിയതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് എത്തിയ കള്ളന്റെ ദൃശ്യങ്ങൾ എടിഎമ്മിന്റെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട് .പോലീസ് സംഭവം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കള്ളനെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.