ലബനോനിന് പിന്നാലെ യമനിലും ഇസ്രായേൽ ആക്രമണം..ഹൂതി കേന്ദ്രങ്ങൾ…

ഗാസയിലും ലെബനനിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ യമനിലും ഇസ്രായേൽ ആക്രമണം . യമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് കനത്ത ആക്രമണം നടത്തിയിരിക്കുന്നത് .റാസ് ഇസ, ഹൊദൈദ തുറമുഖങ്ങളിലെ പവർ പ്ലാൻ്റുകളും കടൽ തുറമുഖ സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയിൽ സൈന്യം അറിയിച്ചു.അതേസമയം ലബനനിലും ആക്രമണം നടക്കുകയാണ് .ഇന്ന് നടന്ന വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button