തപാല്‍ വകുപ്പില്‍ ജോലി…യുവതി തട്ടിയത് ലക്ഷങ്ങൾ…ഒടുവിൽ…

കൊച്ചി: തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം നല്‍കി നാല് ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനിയില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന 4 ലക്ഷം രൂപ കൈപ്പറ്റിയിട്ട് നാള്‍ ഇതുവരെ ജോലി വാങ്ങി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ ചതിക്കുകയായിരുന്നു. കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി മാലിപ്പുറം സ്വദേശി മേരി ഡീന വി എക്്‌സ് എന്നയാളെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ SINGH C R, ന്റെ നേതൃത്വത്തില്‍ CPO മാരായ മാഹിന്‍ , ഷിബു , WCPO വെല്‍മ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത് .

Related Articles

Back to top button