പാലക്കാട് റോഡരികിൽ യുവാവ് മരിച്ച നിലയിൽ…

റോഡരികിലെ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ കേണംപുള്ളി സ്വദേശി ജി. ജസ്വന്ത് (35) ആണ് മരിച്ചത്.രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്.തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.ബൈക്ക് നിയന്ത്രണം വിട്ട് വീണ് അപകടം ഉണ്ടായതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button