സിദ്ധാർത്ഥന്റെ മരണം..സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചു….
പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സസ്പെൻഷനിൽ ആയിരുന്നു ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിച്ചു. മുൻ ഡീനും അസിസ്റ്റന്റ് വാർഡനുമാണ് പാലക്കാട് കോളേജ് ഓഫ് ഏവിയൽ സയൻസ് ആൻഡ് മാനേജ്മെന്റ് ജോലിയിൽ പ്രവേശിച്ചത്. ആറുമാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇവർ തിരികെ കയറിയത്.