വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം…

ഇടുക്കി കരിങ്കുന്നത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തടത്തിൽ ആൽബർട്ട്(20 ) ആണ് മരിച്ചത് .അപകടത്തിൽ ഗുരുതര പരിക്കേറ്റ വടക്കുമുറി സ്വദേശി എബിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button