പുതിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബ്…
ഉദയ് ഭാനു ചിബിനെ പുതിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി നിയമിച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ജമ്മു കശ്മീരില്‍ നിന്നുള്ള ഉദയ് ഭാനു ചിബ്. യൂത്ത് കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ പ്രസിഡന്റായും ഉദയ് ഭാനു ചിബ് പ്രവര്‍ത്തിച്ചിട്ടുണ്ട്