ആശുപത്രികളിൽ കറങ്ങി നടന്ന് മോഷണം…യുവതിയെ പൊലീസ് പിടികൂടി…

പത്തനംതിട്ട: ആശുപത്രികളിൽ കറങ്ങി നടന്ന് മോഷണം നടത്തിവന്ന സ്ത്രീയെ പോലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി ബിന്ദു രാജ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെ പക്കൽ നിന്ന് മുപ്പതിനായിരം രൂപ ഇവർ മോഷ്ടിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇതേ രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്

Related Articles

Back to top button