സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം..യുവാവിന് ദാരുണാന്ത്യം…

ചാലക്കുടി കൂടപ്പുഴയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിങ്ങൾക്കുത്ത് സ്വദേശി ഡെൽജോ(19 ) ആണ് മരിച്ചത് .ഒപ്പം യാത്ര ചെയ്ത പരിയാരം സ്വദേശി മിഥുന് ഗുരുതര പരിക്കേറ്റു.മിഥുൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button