സീതാറാം യെച്ചൂരിയുടെ നില ഗുരുതരം…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലാണ് ഇപ്പോളുള്ളത് . നിലവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ ആഗസ്ത് 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button