കഞ്ചാവ് അളക്കുന്നതിനിടെ ഉദ്യോഗസ്ഥരെ തള്ളി പ്രതി പള്ളിയുടെ മതില്‍ ചാടി…തടയാന്‍ ശ്രമിച്ച ഓഫീസറിന്റെ കാലൊടിഞ്ഞു

കഞ്ചാവുമായി പിടികൂടിയ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടഞ്ഞ എക്സൈസ് ഉദ്യോഗസ്ഥന്റെ കാല്‍ ഒടിഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ ഗിരീഷിനാണ് കാലിന് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പുതുപ്പാടി എബനേസര്‍ മാര്‍ത്തോമ പള്ളിക്ക് മുന്‍വശം ദേശീയ പാതയോരത്ത് വച്ചാണ് പുതുപ്പാടി പുഴങ്കുന്നുമ്മല്‍ നൗഫലിനെ(39) കഞ്ചാവ് സഹിതം താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയും സംഘവും പിടികൂടിയത്.

Related Articles

Back to top button